Posted On
date_range Updated On
date_range 'കോഴി നാലുകാലിൽ' വിസ്മയിച്ച് നാട്ടുകാർ
അങ്കമാലി: ഇറച്ചിക്കടയിലെത്തിച്ച കോഴികളിൽ ഒന്നിന് നാലുകാൽ. സഹകരണ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്തെ മാടവന ഷാജുവിെൻറ ഉടമസ്ഥതയിലെ എസ്.ജെ ചിക്കന്‍ സെന്‍ററില്‍ വില്‍പനക്ക് കൊണ്ടുവന്ന ഇറച്ചിക്കോഴികളില്‍ ഒന്നിനാണ് നാല് കാലുള്ളത്. രണ്ട് കാലുകള്‍ അടിഭാഗത്ത് പിണച്ചുവെച്ച രീതിയിലാണുള്ളത്.
മറ്റ് രണ്ട് കാലുകള്‍ ഉപയോഗിച്ച് സാധാരണ പോലെ സുഗമമായി നടക്കുന്നുമുണ്ട്. കോഴിയെ കാണാന്‍ നിരവധി ആളുകളാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.