കരീം കല്ലുങ്കൽ

ഭരണ - പ്രതിപക്ഷ കക്ഷികൾ വീഴ്ച്ച വരുത്തി - വെൽഫെയർ പാർട്ടി 

ആലുവ: നഗര വികസനത്തിൻറെ കാര്യത്തിൽ ഭരണ - പ്രതിപക്ഷ കക്ഷികൾ വീഴ്ച്ച വരുത്തിയതായി വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡൻറ് കരീം കല്ലുങ്കൽ.   ദീർഘകാലാടിസ്‌ഥാനത്തിലുള്ള വികസന പദ്ധതികൾക്ക് രൂപം കൊടുക്കുവാൻ മാറിമാറിവന്ന ഭരണകൂടങ്ങൾക്ക് സാധിച്ചിട്ടില്ല. പ്രതിപക്ഷ പ്രവർത്തനവും തൃപ്തികരമല്ല. ഭരണപക്ഷത്തെ തിരുത്താൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നുള്ള കാര്യം എടുത്തു പറയേണ്ടതാണ്. 
Tags:    
News Summary - Ruling - Opposition parties fall - Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.