പെൺകുട്ടിയെ ശല്യംചെയ്ത യുവാവിനെ പോക്‌സോ കേസില്‍ അറസ്​റ്റ്​ ചെയ്തു

കൊ​ച്ചി: 17കാ​രി​യെ ശ​ല്യം​ചെ​യ്ത യു​വാ​വി​നെ പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്തു. തൃ​ശൂ​ര്‍ പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി പ​ല്ല​ശ്ശ​ന​വീ​ട്ടി​ല്‍ വി​ഷ്ണു​രാ​ജി​നെ​യാ​ണ് (21) ക​ട​വ​ന്ത്ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ക​ട​വ​ന്ത്ര ജ​വ​ഹ​ര്‍ന​ഗ​ര്‍ റോ​ഡി​ല്‍ പെ​ണ്‍കു​ട്ടി​യും ചേ​ച്ചി​യും സാ​യാ​ഹ്ന സ​വാ​രി​ക്കി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ശ​ല്യം ചെ​യ്ത​ത്.

പി​റ​കെ ബൈ​ക്കി​ലെ​ത്തി​യ പ്ര​തി പെ​ണ്‍കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. കു​മാ​ര​നാ​ശാ​ന്‍ ലെ​യി​നി​ല്‍ കാ​ര്‍ പെ​യി​ൻ​റ​റാ​യ പ്ര​തി ക​ട​വ​ന്ത്ര മു​ട്ട​ത്ത് ലെ​യി​നി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യാ​ണ്. ഇ​വി​ടെ​നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Tags:    
News Summary - A young man who molested a girl has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.