രാജന്‍ മാന്നാർ: ചെന്നിത്തല കാരാഴ്മ പടിഞ്ഞാറ് തൈരുവാംമൂട്ടില്‍ എ. രാജന്‍ (65) നിര്യാതനായി. ഭാര്യ : കാരാഴ്മ ചെമ്പകപ്പള്ളില്‍ കുടുംബാംഗം ഉഷാ രാജന്‍. മക്കള്‍: രമ്യാ രാജന്‍ (സോഫ്റ്റ്വെയര് എന്‍ജിനീയര്‍, ടി.സി.എസ്), രശ്മി രാജന്‍ (മുംബൈ). മരുമക്കള്‍: ജി.ഗിരീഷ് (അസി. എൻജിനീയര്‍ ഇറിഗേഷന്‍ വകുപ്പ്), പ്രവീണ്‍ ഗോപിനാഥ് (മുംബൈ). സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.