200 കോടിയുടെ ജലജീവൻ മിഷൻ പദ്ധതികൾക്ക് അംഗീകാരം

കോതമംഗലം: മണ്ഡലത്തിൽ 200 കോടി രൂപയുടെ ജലജീവൻ മിഷൻ രണ്ടാംഘട്ട പദ്ധതികൾക്ക് അംഗീകാരമായതായി ആന്റണി ജോൺ എം.എൽ.എ. കീരംപാറ പഞ്ചായത്ത് -26 കോടി, കവളങ്ങാട് പഞ്ചായത്ത് - 35 കോടി, നെല്ലിക്കുഴി പഞ്ചായത്തും കോതമംഗലം മുനിസിപ്പാലിറ്റിയും ചേർന്നുള്ള മൾട്ടി വില്ലേജ് പദ്ധതി - 90 കോടി, പല്ലാരിമംഗലം പഞ്ചായത്ത് -39 കോടി, കോട്ടപ്പടി പഞ്ചായത്ത് -10 കോടി എന്നിങ്ങനെ കുടിവെള്ള പദ്ധതികൾക്കാണ് ഭരണാനുമതി ലഭ്യമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.