അന്നമ്മ (93)

അന്നമ്മ രാമപുരം: പുണര്‍ത്താംകുന്നേല്‍ പരേതനായ ജോസഫിന്റെ (കുഞ്ഞേപ്പ്) ഭാര്യ നിര്യാതയായി. രാമപുരം കിഴക്കേമണ്ണൂര്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, ലൂസി, മാത്യു, തോമസ്, റോസമ്മ, സിസ്റ്റര്‍ ലീലാമ്മ (സിസ്‌റ്റേഴ്‌സ് അഡോറോസ് മുംബൈ). മരുമക്കള്‍: ജോസ് മുട്ടം, തോമസ് പൂവരണി, ജെസി തയ്യില്‍, ക്ലാരീസ് വലവൂര്‍. സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് കുറിഞ്ഞി സെന്റ്. സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.