KTD WBL Maimoon 92 Edkm മൈമൂൺ ഇടക്കുന്നം: പുത്തൻപ്ലാക്കൽ (അട്ടിയിൽ) പരേതനായ മുഹമ്മദ് റാവുത്തറുടെ ഭാര്യ നിര്യാതയായി. മക്കൾ: ഐഷ, നാസറുദ്ദീൻ, സുലൈമാൻ, ഫാത്തിമ ബീവി, ഉമ്മർകുട്ടി, മുഹമ്മദ് ഇസ്മായിൽ, മുഹമ്മദ് ഫൈസൽ (പ്രധാനാധ്യാപകൻ, എൽ.പി സ്കൂൾ, ചിറക്കടവ്), ഷാജിത, സൗദ ബീഗം, ഷാമില ബീവി, പരേതനായ മൂസ കരീം. മരുമക്കൾ: റഹീമ ബീവി, റഷീദ, ജുബൈരിയത്ത്, കമറുദ്ദീൻ, ഹസീന, സൈനബ, സജീന, മുഹമ്മദ് ഇസ്മായിൽ, റഹ്മത്ത് അലി, ഷാജി, പരേതനായ ഹനീഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.