പാർവതി അമ്മാൾ (91)

പാർവതി അമ്മാൾ പാലാ: അമ്പലപ്പുറത്ത് ബ്രാഹ്മണ സമൂഹമഠം സായ് ഗണേശിൽ പരേതനായ എൻ. മഹാദേവ അയ്യരുടെ ഭാര്യ നിര്യാതയായി. മക്കൾ: എസ്.എസ്.എൻ. മൂർത്തി (ടാക്സ് പ്രാക്ടീഷണർ), എം.പി. സുരേഷ് (ടാക്സ് പ്രാക്ടീഷണർ), ഹേമ ഗണേഷ്, ഗീത പരമേശ്വരൻ, ജയ മഹാദേവൻ. മരുമക്കൾ: ലക്ഷ്മി മൂർത്തി, സിന്ധു സുരേഷ്, പരേതനായ ഗണേഷ്, പരമേശ്വരൻ, പരേതനായ ജി. മഹാദേവ അയ്യർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക്​ 12.30ന് പാലാ ബ്രാഹ്മണസമൂഹം ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.