ഇസ്മായിൽ (90)

KTD ismail 90 KTL ഇസ്മായിൽ കൂട്ടിക്കൽ: വെട്ടിക്കാനം മഠത്തിൽ നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി തേനംമാക്കൽ കുടുംബാംഗം പരേതയായ മൈമൂൻ. മക്കൾ: ഹയറുന്നിസ, സലിം, സലീന, അൻസാരി ( മുണ്ടക്കയം സഹ.ബാങ്ക് വൈസ്​ പ്രസി), അബ്ദുൽസലാം, ഷാജഹാൻ (യു.എ.ഇ), ഷൈലജ, അജ്മൽഖാൻ, ഹുസൈന, ഷക്കീർ (കോട്ടയം മെഡി. കോളജ്). മരുമക്കൾ: റഷീദ, നസീമ, മറിയം ബീവി, ഷീജ, നസീർ ഈരാറ്റുപേട്ട, സുബൈർ ഈരാറ്റുപേട്ട, ഷിബിന, പരേതരായ മുഹമ്മദ് ഈരാറ്റുപേട്ട, ഷെരീഫ് ഈരാറ്റുപേട്ട. ഖബറടക്കം വെള്ളിയാഴ്ച 10ന് കൂട്ടിക്കൽ മുസ്​ലിം ജുമാമസ്​ജിദ്​ ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.