എം. ഉണ്ണികൃഷ്ണൻ നായർ (88)

ഉണ്ണികൃഷ്ണൻ നായർ മീനച്ചിൽ: കടയംമറ്റത്തിൽ എം. ഉണ്ണികൃഷ്ണൻ നായർ (റിട്ട. പി.ഡബ്ല്യു.ഡി -88) നിര്യാതനായി. ഭാര്യ: മീനച്ചിൽ ആലഞ്ചേരി കുടുംബാംഗം ജെ. ശാരദാമ്മ. മക്കൾ: റെജി, സുരേഷ് കുമാർ (എസ്റ്റേറ്റ് മാനേജർ, ഫാമിങ്​ കോർപറേഷൻ പുനലൂർ), സിന്ധു (ഫെഡറൽ ബാങ്ക്, തലയോലപ്പറമ്പ്). മരുമക്കൾ: വിനയകുമാർ (റിട്ട. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്), രേഖ (സയന്‍റിസ്റ്റ്, റബർ ബോർഡ് കോട്ടയം), രവിശങ്കർ (സെന്‍റ്​ സേവ്യേഴ്സ് കോളജ്, വൈക്കം). സംസ്കാരം വ്യാഴാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.