സുകുമാരന്‍ (86)

ഇത്തിത്താനം: കുമരംകുളം ശ്രീഭവനില്‍ കെ.കെ സുകുമാരന്‍ (റിട്ട. ക്ലര്‍ക്ക് എ.വി.എച്ച്.എസ്.എസ്, കുറിച്ചി -86) നിര്യാതനായി. ഭാര്യ: പി.കെ. മനോരമ (റിട്ട. എച്ച്.എം, ഇ.എല്‍.പി സ്കൂള്‍, പള്ളാത്തുരുത്തി). മക്കള്‍: എസ്. പ്രകാശ് (എച്ച്.എം, ഗവ. എല്‍.പി സ്കൂള്‍, കടമാന്‍ചിറ), പരേതനായ എസ്. പ്രേംജി, എസ്. പ്രേംകുമാര്‍ (ഇ.ഇ.എഫ് ബേര്‍ഡ്, കാക്കനാട്), എസ്. വേണു (കീര്‍ത്തി സ്റ്റോഴ്സ്, കുമരംകുളം). മരുമക്കള്‍: സീന, ഇന്ദുലേഖ, നിഷ. സംസ്കാരം ചൊവ്വാഴ്ച 11ന്​ വീട്ടുവളപ്പില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.