പി.ടി ജോസഫ് (86)

ജോസഫ് പൂഞ്ഞാർ: കടലാടിമറ്റം പെരുമ്പള്ളിൽ പി.ടി. ജോസഫ് (കുഞ്ഞേപ്പ് -86) നിര്യാതനായി. ഭാര്യ: എലിക്കുളം പൗവത്ത് കുടുംബാംഗം മറിയക്കുട്ടി. മക്കൾ: ആൻസമ്മ, ലിസി, ജോജോ. മരുമക്കൾ: റെജി തകിടിയേൽ ചേന്നാട്, സെബാസ്റ്റ്യൻ പാലക്കാട്ട് ടി.വി പുരം, മിനി വഞ്ചിക്കചാലിൽ കാവുംകണ്ടം. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പൂഞ്ഞാർ സെന്‍റ്​ മേരീസ് ഫൊറോന പള്ളി കുടുംബകല്ലറയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.