കുട്ടപ്പൻ (86)

തീക്കോയി: അടുക്കം മേവറയാറ്റ് നിര്യാതനായി. ഭാര്യ: ചിന്നാർ ചിത്രകുന്നേൽ കുടുംബാംഗം കാർത്യായനി. മക്കൾ: ഓമന, ഷാജി, ബാബു, സിന്ധു. മരുമക്കൾ: മോഹനൻ വിളക്കുമാടം, ജോളി കരിമാലിപ്പുഴ, ബിന്ദു മുരിക്കാശ്ശേരി, സിജു മിഷ്യൻപറമ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.