എം.പി. ഗോപാലകൃഷ്ണൻ നായർ (84)

ഗോപാലകൃഷ്ണൻ നായർ കല്ലറ: മൂലേപറമ്പിൽ റിട്ട. ബ്ലോക്ക്‌ ഡെവലപമെന്റ് ഓഫിസറും കല്ലറ എൻ.എസ്​.എസ്​ കരയോഗം മുൻ പ്രസിഡന്റുമായിരുന്ന നിര്യാതനായി. ഭാര്യ: പരേതയായ പി. ശാന്തമ്മ. മക്കൾ: അജിത് (ടി.വി.എസ്​), അനിൽ (യു.എസ്​.എ), ബിന്ദു കറുകച്ചാൽ. മരുമക്കൾ: ജ്യോതി(കനറാ ബാങ്ക്, കുറ്റിക്കാട്ട്, കോട്ടയം), യമുന (യു.എസ്​.എ), രാജേഷ് (സിവിൽ എൻജിനീയർ ചന്ദ്രകാന്തം, കല്ലറ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.