സിസ്റ്റർ ട്രീസ മാർഗരറ്റ് കോതമംഗലം: കൽക്കട്ട ഡോട്ടേഴ്സ് ഓഫ് ദ ക്രോസ് സെന്‍റ് വിൻസെന്‍റ് ഹോം അംഗം സിസ്റ്റർ ട്രീസ മാർഗരറ്റ് വടക്കേക്കുടി (83) നിര്യാതയായി. കടവൂർ വടക്കേക്കുടി പരേതരായ വർക്കി - അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പ്രഫ. ഡോ. ജോസ്, ഏലമ്മ, റീത്ത, പരേതരായ മറിയക്കുട്ടി, അന്നക്കുട്ടി, മോനിക്ക, വെറോനിക്ക. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് കടവൂർ സെന്‍റ് ജോർജ് പള്ളി സെമിത്തേരിയിൽ. EKD Sis.Treesa 83 KMGM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.