മുഹിയിദ്ദീൻ ലബ്ബ 75

മുഹ്​യിദ്ദീൻ ലബ്ബ പല്ലാരിമംഗലം: കൂറ്റംവേലി ചിറക്കണ്ടത്തിൽ മുഹ്​യിദ്ദീൻ ലബ്ബ (പി.ഡി.പി ജില്ല കൗണ്‍സിൽ അംഗം -75) നിര്യാതനായി. ഭാര്യ: കുറ്റിലഞ്ഞി മേക്കക്കുടി കുടുംബാംഗം മീരാഉമ്മ. മകൾ: മീരാമോൾ. മരുമകൻ: അബ്ദുൽ റഹീം സഖാഫി (കൂറ്റംവേലി ഇർശാദുൽ ഇസ്​ലാം മദ്​റസ അധ്യാപകൻ). മുഹ്‌യിദ്ദീന്‍ ലബ്ബയുടെ നിര്യാണത്തില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി അനുശോചിച്ചു. EKD Muhiyadheen 75 KMGM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.