സിസിലി ജയിംസ് (75)

സിസിലി ജയിംസ് കടുത്തുരുത്തി: പാഴുത്തുരുത്ത് കുന്നശ്ശേരിയിൽ പരേതനായ കെ.ജെ. ജയിംസിന്‍റെ ഭാര്യ നിര്യാതയായി. കോട്ടയം വില്ലൂത്ര കുടുംബാംഗമാണ്. മക്കൾ. സിജി ജയിംസ്, സിറിൾ ജയിംസ്. മരുമകൾ: ജെന്നി അറയാനിക്കൽ (രാജപുരം). മൃതദേഹം ബുധനാഴ്ച ഉച്ചക്ക്​ രണ്ടുമുതൽ വലിയപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ബുധനാഴ്ച വൈകീട്ട്​​ നാലിന് കടുത്തുരുത്തി സെന്‍റ്​ മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ (വലിയ പള്ളിയിൽ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.