ഉമ്മുൽ കുൽസ് (75)

ഈരാറ്റുപേട്ട: മണക്കാട് പരേതനായ പരീതിന്റെ ഭാര്യ നിര്യാതയായി. മക്കൾ: പരേതനായ മൻസൂർ, സലീന, ഫാത്തിമ, റംല, ഐഷ, സുഹൈൽ, സൗദ, ജസീല, അബ്ദുൽ ഖാദർ. മരുമക്കൾ: മുഹമ്മദ് ഷെരീഫ്, പരീക്കുട്ടി, റഷീദ്, ഹാഷിം (സബ്​ ഇൻസ്പെക്ടർ, മറയൂർ), ഫൈസൽ, ഷറഫുദ്ദീൻ, മറിയുമ്മ, റസീന, ഹസീന. ഖബറടക്കം വെള്ളിയാഴ്ച 11ന് പുത്തൻപള്ളി ജുമാ മസ്ജിദ്​ ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.