കൊച്ചി: അപകടകരമായ ഡ്രൈവിങ്ങ് നടത്തിയ 701 പേരുടെ ലൈസന്‍സുകള്‍ അഞ്ചു മാസത്തിനിടെ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. അപകടകരമായ ഡ്രൈവിങ്ങില്‍ ഏര്‍പ്പെട്ട 723 പരാതികളാണ് മോട്ടോര്‍ വാഹന വകുപ്പിന് മുന്നില്‍ എത്തിയത്. നിരപരാധികളാണെന്ന് തെളിവുകള്‍ ഹാജരാക്കിയ 22 പേരെ കുറ്റമുക്തരാക്കി. അപകടകരമായ രീതിയില്‍ വാഹനമോടിക്കുക, തൊലിപ്പുറത്ത് ചോര പൊടിയുന്ന തരത്തിലുള്ള മുറിവുകള്‍, എല്ലുകള്‍ ഒടിവുള്ള തരത്തിലുള്ള മുറിവുകള്‍ തുടങ്ങിയവക്ക് കാരണമാകുന്ന അപകടമുണ്ടാക്കിയ 613 പേരുടെയും റോഡില്‍ മറ്റു വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാഹനമോടിച്ച നാല് പേരുടെയും മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയ 84 പേരുടെയും ലൈസന്‍സുകളാണ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.