ചരമം സി.കെ. പൊന്നപ്പൻ നായർ ചരമം ശാന്തമ്മ (68)

ചിത്രംPTD 11 TVLA PONNAPPAN പൊന്നപ്പൻ നായർ കുമ്പനാട്: കടപ്ര ചേലനിൽക്കുന്നതിൽ രത്‌നഭവനിൽ സി.കെ. പൊന്നപ്പൻ നായർ (റിട്ട. ഹവീൽദാർ -79) നിര്യാതനായി. ഭാര്യ: സുമതിക്കുട്ടിയമ്മ. മക്കൾ: പി. ശശികല (ഡി.ഡി. ഓഫിസ്, തിരുവല്ല), പി. അനിൽകുമാർ (മസ്‌കത്ത്​), പി. മനോജ് കുമാർ (അബൂദബി). മരുമക്കൾ: സൈലേഷ് മങ്ങാട്ട് (വൈസ് പ്രസി​, നെടുമ്പ്രം ഗ്രാമപഞ്ചായത്ത്), ദീപ്തി, സിന്ധു. PTD 10 TVLA SANTHAMMA ശാന്തമ്മ തിരുവല്ല: കുറ്റൂർ പോത്തളത് വല്യറയിൽ ഗോപാലകൃഷ്ണ​ൻെറ ഭാര്യ ശാന്തമ്മ (68) നിര്യാതയായി. മക്കൾ: ഉദയകുമാർ, ഉദയശ്രീ, ഉദയ കുമാരി. മരുമക്കൾ. ഗീതകുമാരി, ഗിരീഷ്, ജയേഷ്. സംസ്‌കാരം ചൊവ്വാഴ്ച 10ന്​ വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.