മീരാൻ 65

മീരാൻ കോതമംഗലം: മുസ്ലിംലീഗ് പല്ലാരിമംഗലം പഞ്ചായത്ത് സെക്രട്ടറി പുല്ലാരിയിൽ പി.എം. മീരാൻ (65 ) നിര്യാതനായി. ഭാര്യ: ഖദീജ (റിട്ട.കൃഷി ഓഫിസർ). മക്കൾ: ജലീൽ (ട്രഷറർ, ജിദ്ദ കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റി), ബുഷ്റ. മരുമക്കൾ: ജസ്ന (അധ്യാപിക, എൽ.പി സ്കൂൾ വാളാച്ചിറ), ഷംസുദ്ദീൻ കാഞ്ഞാർ. EKD Meeran 65 KMGM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.