വിനയൻ 59

​ EKD Vinayan 59 KMGM എ.ആർ. വിനയൻ കോതമംഗലം: സി.പി.ഐ കോതമംഗലം മണ്ഡലം സെക്രട്ടറി ഇരമല്ലൂർ അത്തിപ്പിള്ളിൽ എ.ആർ. വിനയൻ (59) നിര്യാതനായി. നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, കിസാൻ സഭ സംഘടനകളുടെ താലൂക്ക് സെക്രട്ടറി, സി.പി.ഐ ജില്ല കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: ഐരാപുരം കാളിയംപുറത്ത് കുടുംബാംഗം ശോഭ വിനയൻ (നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ്). മകൾ: ഐശ്വര്യ. മരുമകൻ: നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.