നിര്യാതനായി സലാം 56

അബ്​ദുൽ സലാം അരൂർ: എരമല്ലൂർ ആനക്കോട്ടിൽ അബ്​ദുൽ സലാം (58) നിര്യാതനായി. ഭാര്യ: മെഹ്റാഷ്. മക്കൾ: റുക്സാന, മുസ്​ഫിന, മുസ്​കാൻ. മരുമക്കൾ: അനുമോൻ, ഷാരോൺ. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എരമല്ലൂർ യൂനിറ്റ് ട്രഷററായി പ്രവർത്തിച്ചുവരുകയായിരുന്നു. ചിത്രം സലാം (56)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.