യൂക്കോ ബാങ്കിന് 312.18 കോടി അറ്റാദായം

കൊച്ചി: 2022 മാര്‍ച്ചില്‍ അവസാനിച്ച അവസാന പാദത്തിൽ യൂക്കോ ബാങ്കിന്​ 312.18 കോടി അറ്റാദായം. 2021 മാര്‍ച്ച് പാദത്തെ അപേക്ഷിച്ച് 456.63 ശതമാനം വളർച്ചയാണ്​ രേഖപ്പെടുത്തിയത്​. 167.03 കോടിയിൽനിന്ന് 929.76 കോടിയായി ഉയർന്നു. ആകെ ബിസിനസ്​ 2022 ജൂൺ 31വരെ 9.10 ശതമാനം വളർച്ച രേഖപ്പെടുത്തി 353850.24 കോടിയിലെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.