കുസാറ്റ്: വിദേശ ഭാഷാ സായാഹ്ന കോഴ്‌സ് അപേക്ഷ 31വരെ

കളമശ്ശേരി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല വിദേശഭാഷ പഠന വകുപ്പ്നടത്തുന്ന ഒരു വര്‍ഷത്തെ സായാഹ്ന കോഴ്‌സുകളിലേക്ക്​ മേയ് 31 വരെ അപേക്ഷിക്കാം. ജര്‍മന്‍, ഫ്രഞ്ച്, ജാപ്പനീസ് ഭാഷകളുടെ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളും, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷില്‍ പി.ജി ഡിപ്ലോമ പ്രോഗ്രാമും ലഭ്യമാണ്. ഫോണ്‍: 6282167298,e-mail:defl@cusat.ac.in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.