കളമശ്ശേരി: പാചകവാതക വില വർധനയിൽ കേരള മഹിള സംഘം പ്രതിഷേധം സംഘടിപ്പിച്ചു. സൗത്ത് കളമശ്ശേരിയിൽ സംസ്ഥാന കമ്മിറ്റിയംഗം ബ്ലൂല നിക്സൻ ഉദ്ഘാടനം ചെയ്തു. മഹിള സംഘം കളമശ്ശേരി ലോക്കൽ കമ്മിറ്റി പ്രസിഡന്റ് ഷൈനി മോഹനൻ അധ്യക്ഷത വഹിച്ചു. കളമശ്ശേരി മണ്ഡലം പ്രസിഡന്റ് ആർ.എസ്. പ്രഭ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സുഹറ സ്വാഗതവും വൈസ് പ്രസിഡന്റ് അമ്പിളി സ്വപ്നേഷ് നന്ദിയും പറഞ്ഞു. ( ഫോട്ടോ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.