'തൃക്കാക്കരയിൽ ഇടതു വിജയം ഉറപ്പ്'

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥി ഡോ. ജോ ജോസഫ് വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ജനതാദൾ (നാഷനൽ) പാർട്ടി ചെയർമാൻ മൊയ്തീൻ ഷാ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മണ്ഡലത്തിലെ രാഷ്ട്രീയ, സാമുദായിക അന്തരീക്ഷം ഇടതുപക്ഷത്തിന് അനുകൂലമാണ്. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പി.എം. കൃഷ്ണൻകുട്ടി, ജനറൽ സെക്രട്ടറി ലത്തീഫ് തൃക്കാക്കര തുടങ്ങിയവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.