വൈദ്യുതി മുടങ്ങും

ആലുവ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമ്പാട്ട്കാവ് റെയിലിന് കിഴക്കുവശം, മടത്താഴം, മുട്ടം മെട്രോ യാർഡ് എന്നീ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ചക്ക്​ രണ്ടുവരെയും വിടാക്കുഴ, കാവിൽ കുളങ്ങര, മുതലക്കുഴി എന്നീ ഭാഗങ്ങളിൽ ഉച്ചക്ക്​ രണ്ട് മുതൽ വൈകീട്ട് ആറു വരെയും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.