നഴ്സസ് ദിനത്തിൽ വാക്കത്തൺ

കൊച്ചി: ലോക നഴ്സസ് ദിനത്തോട്​ അനുബന്ധിച്ച് ആസ്റ്റർ മെഡ്സിറ്റി വാക്കത്തൺ സംഘടിപ്പിച്ചു. ക്വീൻസ് വാക്​വേയിൽ നടത്തിയ വാക്കത്തൺ ഡെപ്യൂട്ടി പൊലീസ് കമീഷണർ വി.യു. ജോസ് ഫ്ലാഗ്ഓഫ്‌ ചെയ്തു. ആഘോഷത്തിന്‍റെ ഭാഗമായി ആസ്റ്റർ മെഡ്സിറ്റിയിൽ നഴ്സുമാർ പാഴ്​വസ്തുക്കൾ കൊണ്ട് നിർമിച്ച അലങ്കാരവസ്തുക്കളുടെ പ്രദർശനവും ഫ്ലാഷ്​മോബും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.