വേനൽത്തുമ്പി പര്യടനം ആരംഭിച്ചു

(പടം) ചോറ്റാനിക്കര: ബാലസംഘം തൃപ്പൂണിത്തുറ ഏരിയ വേനൽത്തുമ്പി പര്യടനം ചോറ്റാനിക്കരയിൽനിന്ന് ആരംഭിച്ചു. പര്യടനോദ്ഘാടനം നാടക പ്രവർത്തകൻ രമേശ് വർമ നിർവഹിച്ചു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എം.ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.കെ. സിജു സ്വാഗതവും ബാലസംഘം തൃപ്പൂണിത്തുറ ഏരിയ പ്രസിഡന്‍റും ജാഥ ക്യാപ്റ്റനുമായ സംഖ്യാ ഉദയൻ നന്ദിയും പറഞ്ഞു. EC-TPRA-2 Venal thumbi തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വേനൽത്തുമ്പി പര്യടനത്തിനിടെ നടത്തിയ കുട്ടികളുടെ കലാപരിപാടിയിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.