പെരുമ്പാവൂര്‍: ഐ.എന്‍.ടി.യു.സി കോടനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ല ജനറല്‍ ആശുപത്രി, ആലുവ ബ്ലഡ് ബാങ്ക് എന്നിവയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഒന്നുവരെ കുറിച്ചിലക്കോട് കവലക്ക് സമീപം രക്തദാന ക്യാമ്പും ആശ പ്രവര്‍ത്തകരെ ആദരിക്കലും നടത്തും. രക്തദാനത്തിന് ആഗ്രഹിക്കുന്നവര്‍ 9496017052 നമ്പറില്‍ ബന്ധപ്പെടണമെന്ന് മണ്ഡലം പ്രസിഡന്റ് പി.വി. സുനില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.