വെല്‍ഫെയര്‍ പാര്‍ട്ടി സമ്മേളന പ്രഖ്യാപനം

ചൂര്‍ണിക്കര: വെല്‍ഫെയര്‍ പാര്‍ട്ടി ചൂര്‍ണിക്കര പഞ്ചായത്ത് സമ്മേളനം മേയ് 29ന് ദാറുസ്സലാമില്‍ നടക്കും. ഇതി‍ൻെറ പ്രഖ്യാപനം ആലുവ മണ്ഡലം പ്രസിഡന്‍റ്​ ഷബീര്‍ എം.ബഷീര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ അന്‍സാര്‍ അടയാളം അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.എം. അന്‍സാര്‍ സ്വാഗതവും കണ്‍വീനര്‍ റിയാദ് മുഹമ്മദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.