ബോഡി ബിൽഡിങ് ചാമ്പ്യനെ ആദരിച്ചു

ആലുവ: ബോഡി ബിൽഡിങ് ചാമ്പ്യൻ പി.സി. മുരളിയെ ജമാഅത്തെ ഇസ്​ലാമി തോട്ടുമുഖം യൂനിറ്റ്​ ആദരിച്ചു. ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് പൊന്നാടയണിയിച്ചു. കീഴ്​മാട് പഞ്ചായത്ത് അംഗം നജീബ് പെരിങ്ങാട്ട് മെമന്‍റോ നൽകി. ക്യാപ്‌ഷൻ ea yas5 adarichu ബോഡി ബിൽഡിങ് ചാമ്പ്യൻ തോട്ടുമുഖം മഹിളാലയം നിവാസി മുരളിക്ക് ജമാഅത്തെ ഇസ്​ലാമി തോട്ടുമുഖം യൂനിറ്റി‍ൻെറ മെമന്‍റോ കീഴ്​മാട് പഞ്ചായത്ത് അംഗം നജീബ് പെരിങ്ങാട്ട് നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.