പറവൂർ: ആസാദി കാ അമൃത് മഹോത്സവത്തിൻെറ ഭാഗമായി പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ പി.എം.എ.വൈ ഭവന ഗുണഭോക്താക്കളുടെ സംഗമവും ബോധവത്കരണവും പ്രസിഡന്‍റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.എസ്. സനീഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഗാന അനൂപ്, ബബിത ദിലീപ് കുമാർ, ബാബു തമ്പുരാട്ടി, സെക്രട്ടറി പി.വി. പ്രതീക്ഷ, എക്സ്റ്റെൻഷൻ ഓഫിസർ ദിനിൽ ബാബു എന്നിവർ സംസാരിച്ചു. ചിത്രം EA PVR bhavana 7 പി.എം.എ.വൈ ഭവന ഗുണഭോക്താക്കൾക്കുള്ള വയറിങ് കിറ്റ് പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിംന സന്തോഷ് വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.