ആലുവ: പാൽവില വർധിപ്പിക്കൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമര സമിതി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് . സംയുക്ത സമരസമിതി സംസ്ഥാന ഭാരവാഹികളായ എൽദോസ് കുമ്പനാട്, ജോജോ ആന്‍റണി, ജില്ല ചെയർമാൻ ടി.പി. ജോർജ്, ഭാരവാഹികളായ സി.ആർ. ശശി, മുഹമ്മദ് ഹുസൈൻ, പ്രതീവ് കാരൂർ എന്നിവർ ചേർന്നാണ് യത്. ക്യാപ്‌ഷൻ ea yas3 nivedanam ക്ഷീരകർഷക സമരസമിതി ഭാരവാഹികൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിവേദനം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.