മഹിള അസോസിയേഷൻ പ്രതിഷേധിച്ചു

പറവൂർ: പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി എം.ആർ. റീന, പ്രസിഡന്‍റ്​ അനിത തമ്പി, ട്രഷറർ ഗിരിജ അജിത്ത്, ജോയന്‍റ്​ സെക്രട്ടറി എം.എ. രശ്മി എന്നിവർ നേതൃത്വം നൽകി. പടം EA PVR mahila 7 പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് മഹിള അസോസിയേഷൻ പറവൂരിൽ നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.