കൊച്ചി: കുസാറ്റിലെ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സഹപാഠിയെ അറസ്റ്റ് ചെയ്തു. പാലാരിവട്ടം പൊലീസാണ് കേസ് എടുത്തത്. 2019ൽ ആണ് കേസിന് ആസ്പദമായ സംഭവം. ബാച്ച് മേറ്റ്സ് ആയിരുന്ന ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവർക്കും 17 വയസ്സുള്ളപ്പോഴാണ് സംഭവം. പെൺകുട്ടിയുടെ പാലാരിവട്ടത്തുള്ള ഫ്ലാറ്റിൽ എത്തിയാണ് പ്രതി പീഡിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.