മര്‍ച്ചന്‍റ്​സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം

കാലടി: മര്‍ച്ചന്‍റ്​സ് അസോസിയേഷന്‍ കാലടി യൂനിറ്റി‍ൻെറ വാര്‍ഷിക പൊതുയോഗം കാലടി സെന്‍റ്​ ജോര്‍ജ് പാരിഷ് ഹാളില്‍ നടന്നു. ജില്ല പ്രസിഡന്‍റ്​ പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ വി.പി. തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് എം.കെ. രാധാകൃഷ്ണനും ജോജി പീറ്ററും വിതരണം ചെയ്തു. എം.ജെ. സന്തോഷ്, കെ.പി. ജോര്‍ജ്, എഫ്രേം പാറയ്ക്ക, എം.എന്‍. വിശ്വനാഥന്‍, ടി.ആര്‍. മുരളി, റൂബി ഡേവീസ്, ടി.പി. സാദിഖ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസിഡന്‍റായി എം.ജെ. സന്തോഷിനെ തെരഞ്ഞെടുത്തു. ചിത്രം: മര്‍ച്ചന്‍റ്​സ് അസോസിയേഷന്‍ കാലടി യൂനിറ്റി​‍ൻെറ വാര്‍ഷിക പൊതുയോഗം ജില്ല പ്രസിഡന്‍റ്​ പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.