ചരമം ക്ലാരമ്മ

ആലപ്പുഴ: ആര്യാട് പഞ്ചായത്ത് 16ാം വാർഡ് പനച്ചിതറയിൽ പരേതനായ യോഹന്നാന്‍റെ ഭാര്യ ക്ലാരമ്മ (86) നിര്യാതയായി. മക്കൾ: ജസീന്ത, പരേതനായ ജോൺ, ജോസഫ്, ആന്‍റണി. മരുമക്കൾ: ജോസി, ഗ്രേയ്സി, പുഷ്പമ്മ, മറിയാമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പൂങ്കാവ് പള്ളി സെമിത്തേരിയിൽ. apd claramma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.