കായംകുളം: കരീലകുളങ്ങര കരടംപള്ളിൽ പരേതനായ സുലൈമാൻ കുഞ്ഞിന്‍റെ ഭാര്യ (67) നിര്യാതയായി. മക്കൾ: ഷാജി (കെ.എസ്.ഇ.ബി കായംകുളം), ബാബു സുലൈമാൻ (സൗദി), ഹക്കിം ( വിഡിയോ ഗ്രാഫർ ), ഷംല ( താലൂക്ക് ഓഫിസ് മാവേലിക്കര ), ഷംന, ഷാനവാസ് (ദുബൈ), പരേതനായ ഇക്ബാൽ. മരുമക്കൾ: നവാസ്, സബിത, ജാസ്മി, സനൂജ ഫാത്തിമ, പരേതനായ ബാബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.