ട്രെയിന്​ മുന്നിൽ ചാടി ഡ്രൈവർ മരിച്ചു

ചെങ്ങന്നൂർ: ട്രെയിന്​ മുന്നിൽ ചാടി ഡ്രൈവർ കൊല്ലം തഴവ കടത്തൂർ മങ്ങാട്ട് കിഴക്കേതിൽ വീട്ടിൽ സജികുമാർ (45) മരിച്ചു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച വൈകീട്ട്​ 3.30നാണ്​ സംഭവം. ഒന്നാം പ്ലാറ്റ്ഫോമിൽ ഇരിക്കുകയായിരുന്ന ഇയാൾ ലൈൻ പരിശോധനക്കുള്ള ടവർ വാൻ പോയപ്പോൾ ട്രാക്കിലേക്ക് എടുത്തുചാടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.