മുജാഹിദ് ജില്ല സമ്മേളനം: എക്സിബിഷൻ തുടങ്ങി

പെരുമ്പാവൂര്‍: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ജില്ല സമ്മേളന ഭാഗമായ 'ദ മെസേജ്' എക്‌സിബിഷന്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്​ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍, മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡന്‍റ്​ എന്‍.വി.സി. അഹമ്മദ്, ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ്​ എം.കെ. അബൂബക്കര്‍ ഫാറൂഖി, മുഹമ്മദ് വെട്ടത്ത്, മഹല്ല് ജമാഅത്ത് പ്രസിഡന്‍റ്​ വി.എം. അലിയാര്‍, വാഴക്കുളം മഹല്ല് അസോസിയേഷന്‍ കോഓഡിനേറ്റര്‍ കമാല്‍ റഷാദി, പ്രവാസി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്‍.എ. ഹസന്‍, പീസ്‌വാലി ചെയര്‍മാന്‍ പി.എം. അബൂബക്കര്‍, പി.എ. മുക്താര്‍, വി.എം. ഇല്‍യാസ്, എം. സ്വലാഹുദ്ദീന്‍ മദനി, എന്‍.എ. സലീം ഫാറൂഖി എന്നിവര്‍ സംസാരിച്ചു. er pbvr 2 Eldhose Kunnapilly MLA കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ജില്ല സമ്മേളന ഭാഗമായ 'ദ മെസേജ്' എക്‌സിബിഷന്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.