കൃഷി ആരംഭിച്ചു

കോതമംഗലം: കിസാൻ സഭ മണ്ഡലം കമ്മിറ്റി നെല്ലിക്കുഴി പ്രാദേശിക സഭയുടെ നേതൃത്വത്തിൽ ചെറുവട്ടൂർ കാമ്പത്ത് ജലാലി‍ൻെറ തരിശുസ്ഥലത്ത് കിഴങ്ങ് വർഗങ്ങളും പച്ചക്കറി വിത്തുകളും നട്ടു. ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ശോഭ വിനയൻ നിർവഹിച്ചു. സി.പി.ഐ നെല്ലിക്കുഴി ലോക്കൽ സെക്രട്ടറി പി.എം. അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. കിസാൻ സഭ മണ്ഡലം സെക്രട്ടറി എം.എസ്. അലിയാർ, യൂസഫ് കാമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു. EM KMGM 1 Krishi കിസാൻ സഭ നെല്ലിക്കുഴി പ്രാദേശിക സഭയുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിത്തിടീൽ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ശോഭ വിനയൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.