യുവാവിന്‍റെ മൃതദേഹം കിണറ്റില്‍

രാമപുരം: ചിലമ്പന്‍കുന്നേല്‍ പരേതനായ തങ്കച്ചന്‍റെ മകന്‍ ബിജുവിന്‍റെ (37) മൃതദേഹം വളക്കാട്ടുകുന്നേല്‍ ഭാഗത്തെ കിണറ്റില്‍ ക​ണ്ടെത്തി. രണ്ടുദിവസമായി ബിജുവിനെ കാണാനില്ലാത്തതിനെത്തുടർന്ന്​ കുടുംബാംഗങ്ങളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ്​​ വീടിനടുത്ത കിണറ്റില്‍ മൃതദേഹം കണ്ടത്. സംസ്‌കാരം നടത്തി. രാമപുരം പൊലീസ് നടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.