ചരമം രുക്​​മിണി ആർ. നായർ

പന്തളം: തോന്നല്ലൂർ കുറുംതോട്ടത്തിൽ കെ.എൻ. രവീന്ദ്രൻ നായരുടെ (റിട്ട. സൂപ്രണ്ട്, ആദായ നികുതി) ഭാര്യ രുക്​​മിണി ആർ. നായർ (63) നിര്യാതയായി. മകൾ: അപർണ ആർ. നായർ. മരുമകൻ: ഉണ്ണികൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ---------- ഫോട്ടോ: രുഗ്മിണി ആർ.നായർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.