ആലുവ: ദേശീയപാതയിൽ കാറിനുപിന്നിൽ കാറിടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നിൽപോയ . പുളിഞ്ചോട് സിഗ്നലിന് സമീപം ഞായറാഴ്ച രാത്രി 9.40ഓടെയായിരുന്നു അപകടം. പിന്നിൽവന്ന കാറിന്‍റെ അമിത വേഗമായിരുന്നു അപകടകാരണം. ആർക്കും ഗുരുതര പരിക്കില്ല. ക്യാപ്ഷൻ ea yas8 accident ദേശീയപാതയിൽ ആലുവ പുളിഞ്ചോട് സിഗ്നലിന് സമീപം അപകടത്തിൽ തലകീഴായി മറിഞ്ഞ കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.