കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ . ഹോൾസെയിൽ വിലയിലും കുറവിൽ നിത്യോപയോഗ സാധനങ്ങൾ, മികച്ച വിലക്കുറവിൽ പഴം, പച്ചക്കറികൾ, മത്സ്യ-മാംസാദികളുടെ വൈവിധ്യവുമായി ഫിഷ് ആൻഡ് മീറ്റ് വിഭാഗം, ആകർഷകമായ ക്രോക്കറി കലക്ഷൻ തുടങ്ങിയവയെല്ലാം അജ്മൽ ബിസ്മിയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. 50 ശതമാനം വിലക്കുറവിൽ ഈന്തപ്പഴം, ഒന്നിനൊന്ന് സൗജന്യത്തിൽ ബിരിയാണി അരി, പത്തിരിപ്പൊടി തുടങ്ങിയവ, വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ മസാലപ്പൊടികൾ, വെളിച്ചെണ്ണ, ചായപ്പൊടികൾ, ഓട്സ് എന്നിവയെല്ലാം ഈദ് മെഗാ സെയിലിന്‍റെ ഭാഗമാണ്. തെരഞ്ഞെടുത്ത എ.സികൾക്കൊപ്പം സ്റ്റെബിലൈസറും തെരഞ്ഞെടുത്ത ലാപ്ടോപ്, സ്മാർട്ട്ഫോൺ പർച്ചേസുകൾക്കൊപ്പം 5000 രൂപ വരെയുളള ആക്സസറികളും ലഭിക്കും. 55 ശതമാനം വരെ വിലക്കുറവിൽ എൽ.ഇ.ഡി ടി.വികൾ സ്വന്തമാക്കാം. 50 ശതമാനം വരെ വിലക്കുറവിൽ പ്രമുഖ ബ്രാൻഡുകളുടെ എ.സികൾ, വാഷിങ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ആക്സസറികൾ എന്നിവയും വിൽപനയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പഴയതോ ഉപയോഗശൂന്യമായതോ ആയ ഉൽപന്നങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവ ഏറ്റവും കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയവ വൻ വിലക്കുറവിൽ സ്വന്തമാക്കാനും ഈദ് മെഗാ സെയിലിൽ അവസരമുണ്ട്. മികച്ച ഓഫറുകൾക്കുപുറമെ ബജാജ് ഫിനാൻസ്, എച്ച്.ഡി.എഫ്.സി, എച്ച്.ഡി.ബി തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് ഇ.എം.ഐ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. കമ്പനി നൽകുന്ന വാറന്‍റിക്കുപുറമേ ഉൽപന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുതിനായി ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റെൻഡഡ് വാറന്‍റിയും അജ്മൽ ബിസ്മി അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.