പ്രതിഷ്ഠദിന മഹോത്സവം

മൂവാറ്റുപുഴ: മാടവന ഭഗവതി ക്ഷേത്രത്തിലെ ഈ മാസം ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. തന്ത്രി മനയത്താറ്റ് ആര്യന്‍, ടി.എം. സുദര്‍ശനന്‍ ശാന്തി, മേല്‍ശാന്തി സുനില്‍ ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഒന്നിന് രാവിലെ വിശേഷാല്‍ പൂജകള്‍, കലം കരിക്കല്‍, വൈകീട്ട്​ 7.30 ന് ശിങ്കാരിമേളം. രണ്ടിന് രാവിലെ 9.30 മുതല്‍ കലം കരിക്കല്‍, വൈകീട്ട്​ 7.15 ന് കളമെഴുത്തുംപാട്ടും, മൂന്നിന് ഗണപതിഹോമം, കലശപൂജകള്‍, താലപ്പൊലി ഘോഷയാത്ര, വൈകീട്ട് 7.30 ന് കളമെഴുത്തുംപാട്ടും, 12 മുതല്‍ തൂക്കം വഴിപാടുകള്‍ എന്നിവ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.