കൊച്ചി: കതൃക്കടവ് ജങ്ഷനിൽ യാത്രികർക്കും കാൽനടയാത്രക്കാർക്കും തണലേകിയ പ്ലാവ് രാത്രിയുടെ മറവിൽ വെട്ടിയവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് റാക്കോ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മരം മുറിച്ചിടത്ത് മരം നട്ട് പ്രതിഷേധിച്ചു. റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കുമ്പളം രവി അധ്യക്ഷത വഹിച്ചു. കെ.എസ്. ദിലീപ് കുമാർ, രാധാകൃഷ്ണൻ കടവുങ്കൽ, കെ.കെ. വാമലോചനൻ, രാധാകൃഷ്ണൻ പാറപ്പുറം, ഷാജൻ ആന്‍റണി, സായിപ്രസാദ് കമ്മത്ത്, കെ.വി. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ EC suni 03 മരം മുറിച്ചതിൽ പ്രതിഷേധിച്ച് മരം നട്ട് റാക്കോ നടത്തിയ പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.