സിയാലിൽ ഡേ കെയർ സെന്‍റർ

കൊച്ചി: വിമാനത്താവള കമ്പനി ജീവനക്കാരുടെ മക്കൾക്കായി ഡേ കെയർ സെന്‍റർ പ്രവർത്തനം തുടങ്ങി. ജീവനക്കാരുടെ ആറുമാസം മുതൽ ആറുവയസ്സ്​ വരെ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. മൂന്ന് അധ്യാപകർ ഉൾപ്പെടെ ഏഴ് ജീവനക്കാരുണ്ട്. നവീകരിച്ച സെന്‍ററിന്‍റെ പ്രവർത്തനം സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.